കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: രാവിലെ എഴുന്നേറ്റ് കുടുംബാംഗങ്ങളുമായി വര്‍ത്തമാനം പറഞ്ഞശേഷം വീണ്ടും കിടന്ന കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ധര്‍ബാര്‍ക്കട്ടയിലെ പ്രകാശ് (38) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കാണപ്പെട്ടതിനെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഭാരതി. മകന്‍. സന്‍വിത്ത്. സഹോദരങ്ങള്‍: ബാബു, സരോജിനി, സദാനന്ദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page