കാസര്‍കോട്: ബദിയഡുക്ക, കെടഞ്ചിയിലെ മോഹന നായിക് (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബദിയഡുക്കയിലെ രവികിരണ്‍ ഫുട് വേയര്‍ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: രവി കിരണ്‍, അക്ഷയ. മരുമകന്‍: രതീഷ്. സഹോദരന്‍: ഗംഗാധര നായിക്.







