കാസര്‍കോട്: വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ കൊണാര്‍ക്ക് അക്യുമിലേറ്റര്‍സ് ഉടമ അണങ്കൂര്‍, നെല്‍ക്കള റോഡിലെ വേലു ബാബു (82) അന്തരിച്ചു.
ഭാര്യ: ചന്ദ്രമതി. മക്കള്‍: രജിത്ത്, രാജേഷ്, രേഷ്മ, വിശ്വജിത്ത്. മരുമക്കള്‍: മമത, അഷിത, അനില്‍. സഹോദരങ്ങള്‍: രാധ, വള്ളി, പരേതരായ സഹദേവന്‍, രാമകൃഷ്ണന്‍, ശ്രീധരന്‍.








