തൃക്കരിപ്പൂര്‍: പാരമ്പര്യ വൈദ്യന്‍ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ കരുണാകരന്‍(70) അന്തരിച്ചു.
ഭാര്യ: നാരായണി. മക്കള്‍: രജനി, രാജേഷ് (എക്‌സ് മിലിട്ടറി), രജിത, രതീഷ്. മരുമക്കള്‍: ദാമോദരന്‍ കേളോത്ത്, സന്ധ്യ ഉടുമ്പുന്തല, പ്രഭാകരന്‍ മൂരിക്കൊവ്വല്‍, സുനിത മൈസൂര്‍. സഹോദരങ്ങള്‍:
കെ കുഞ്ഞിരാമന്‍ (റിട്ട.പഞ്ചായത്ത് ജീവനക്കാരന്‍), ബാലകൃഷ്ണന്‍, കുഞ്ഞമ്പു, കെ ദാമോദരന്‍, യശോദ മാണിയാട്ട്, പരേതരായ ജാനകി, കല്യാണി.







