കാസർകോട്:കീഴൂർ, പടിഞ്ഞാറിലെ പി. എസ് അബ്ദുൽ ഖാദർ (74) അന്തരിച്ചു. ഭാര്യ: ഹാജറ .
മക്കൾ : മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, അബ്ദുസ്സമദ്,ഹന്നത്ത്, സഹീറ, ഫസീല. മരുമക്കൾ: ഹസ്സൻ ബദിയടുക്ക , അബ്ദുല്ലത്തീഫ് കുമ്പള, നിസാർ അബ്ദുൽ ഖാദർ പട്ള, സൗദ, സുമയ്യ, ഫാത്തിമ.
സഹോദരങ്ങൾ: പി എസ് ഹുസൈൻ പടിഞ്ഞാർ, പി എസ് മുഹമ്മദ് കുഞ്ഞി പടിഞ്ഞാർ, പി എസ് ഖദീജ







