അസുഖം മൂലം ചികില്‍സയിലായിരുന്ന ഉദുമ കണ്ണികുളങ്ങരയിലെ 26 കാരി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന ഉദുമ കണ്ണികുളങ്ങരയിലെ 26 കാരി മരിച്ചു.
പെരിയ നിടുവോട്ടുപാറയിലെ ഉമേശന്റെ ഭാര്യ നിഖില (26) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഉദുമ കണ്ണികുളങ്ങരയിലെ കെ നാരായണന്റെയും ലക്ഷ്മിയുടേയും മകളാണ്. സഹോദരങ്ങള്‍: നിഷ, നിജിന. സംസ്‌കാരം ഉദുമ കാപ്പില്‍ സമുദായ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page