ഉദുമ, ഉദയമംഗലം പന്തല്‍ വീട്ടിലെ ജാനകി അന്തരിച്ചു

കാസര്‍കോട്: ഉദുമ, ഉദയമംഗലം, പന്തല്‍ വീട്ടിലെ ജാനകി (81) അന്തരിച്ചു. പരേതനായ പന്തല്‍ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കള്‍: ജയന്തി, സുമതി (ഇരുവരും റിട്ട. അധ്യാപികമാര്‍), ദിനേശന്‍ (ഗള്‍ഫ്), മാലതി. മരുമക്കള്‍: അശോകന്‍(തെക്കേക്കര), കുഞ്ഞിരാമന്‍ (പള്ളം), ദീപ, വത്സലന്‍. സഹോദരങ്ങള്‍: കാര്‍ത്യായനി(പരിയാരം, ഉദുമ), ബാലകൃഷ്ണന്‍(അടുക്കത്തു വയല്‍), പരേതരായ ഗംഗാധരന്‍, ഗോപാലന്‍, കരുണമാകരന്‍, രാധ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page