ചെറുവത്തൂര്‍: ശ്രീ വീരഭദ്ര ക്ഷേത്ര സ്ഥാനികനും ചെറുവത്തൂര്‍ ശ്രീ കമ്പിക്കാത്ത് ഇരുവരും മൂവരും കുന്നിന് താഴത്ത് ലോകര്‍ സംഘം രക്ഷധികാരിയുമായ കമ്പിക്കാത്ത് കുഞ്ഞമ്പു കമ്മളച്ചന്‍(91) അന്തരിച്ചു. ഭാര്യ: സി.നാരായണി അമ്മ. മക്കള്‍: സി. ഗോപാലന്‍(മുംബൈ), സി രാജന്‍, സി. സേതു. മരുമക്കള്‍: സുധ, (മുബൈ എന്‍ജിനിയര്‍), പുഷ്പ. സഹോദരങ്ങള്‍: കെ ജാനകിയമ്മ (മാണിമൂല), കെ തമ്പായി അമ്മ (മുഴക്കോം), കെ. പാര്‍വ്വതി അമ്മ (പയ്യംകുളം), പരേതനായ കമ്പിക്കാനോന്‍ കൃഷ്ണന്‍ നായര്‍ (വേട്ടറയാടി).







