നോര്‍ത്ത് സോണ്‍ വിജിലന്‍സ് എസ് പി. പി.ബാലകൃഷ്ണന്‍ നായര്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഏറ്റുവാങ്ങി

കാസര്‍കോട്: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നോര്‍ത്ത് സോണ്‍ വിജിലന്‍സ് എസ് പി. പി.ബാലകൃഷ്ണന്‍ നായര്‍ മുഖ്യമന്ത്രി വി. ഡി.സതീശനില്‍ നിന്നു ഏറ്റുവാങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്രദിന പരേഡില്‍ വച്ചാണ് മെഡല്‍ ഏറ്റുവാങ്ങിയത്.
2018ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുള്ള ബാലകൃഷ്ണന്‍ നായര്‍ക്ക് മൂന്നു തവണ ഡി ജി പിയുടെ ഗാർഡ് ഓഫ് ഓണറും 101 തവണ ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നേടിയിട്ടുണ്ട്.
ബേക്കല്‍, പാലക്കുന്ന് സ്വദേശിയാണ്.
ഭാര്യ: നിഷ.
മക്കൾ: ശിവദ,കാർത്തിക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page