സ്വാതന്ത്ര്യ ദിനാഘോഷം : കലക്ടറേറ്റിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയ പതാക ഉയർത്തി

കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുകലക്ടറേറ്റിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം ചെയ്തു. ജീവനക്കാർ ദേശീയ ഗാനം ആലപിച്ചു. ജില്ലാകളക്ടർ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. എഡിഎം പി ഉദയകുമാർ , ജില്ലാ ഇൻഫർമേഷൻഓഫീസർ എം മധുസൂദനൻ, ഹുസൂർ ശിരസ്തദാർ നിസാമുദ്ദീൻ, സർജൻ്റ് ജലീൽ,കളക്ടറുടെ സി എ ഫിറോസ്, ഡപ്യൂട്ടി തഹസിൽദാർ ലോകേഷ്, ജീവനക്കാർ, പൊതുജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page