നാട്ടുവൈദ്യൻ മുഹമ്മദ് ഹാജി കയ്യാർ അന്തരിച്ചു

ഉപ്പള: കയ്യാർ പറമ്പള ഹദ്ദാദ് മസ്ജിദ് കമ്മിറ്റി മുൻപ്രസിഡന്റും, നാട്ടുവൈദ്യനുമായ കയ്യാർ സ്നേഹവീട്ടിൽ മുഹമ്മദ് ഹാജി (86) അന്തരിച്ചു.

ഭാര്യ:ആയിഷ. മക്കൾ:അബ്ദുൽ ഖാദർ,ഇബ്രാഹിം, ഫാത്തിമ,സുഹ്റ, അബ്ദുൽ കരീം, മറിയം,ഹസ്സൻ, നഫീസത്ത് റസിയ, സൈബുന്നിസ, അബൂബക്കർ സിദ്ദീഖ്,ഉമറുൽ ഫാറൂഖ്,കദീജത്ത് ബുഷ്റ.

മരുമക്കൾ:നസീറ (ഉപ്പള) സെമീന(മൊഗ്രാൽ )ആയിഷ(മിയാ പദവ്) അർഫാന(ബംബ്രാണ)തസ്ലീമ(ഹൊസംഗഡി) അസൈനാർ(കയ്യാർ) ഇബ്രാഹിം(പച്ചമ്പ ള)സത്താർ, അഷ്റഫ്,(മാട) പരേതനായ മുഹമ്മദ് (കയ്യാർ ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page