കനത്തമഴ; കാസര്‍കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കാസര്‍കോട്: കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിലും വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങള്‍ ഭയപ്പെടാതെ മേല്‍പ്പറഞ്ഞ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിവരങ്ങള്‍ അറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

സൗജന്യ ഹെല്‍പ്പ് ലൈന്‍

ടോള്‍ ഫ്രീ നമ്പര്‍: 1077

ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം (DEOC)

ഫോണ്‍ :04994 257700

9446601700

താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ (TEOC)

കാസര്‍കോട്: 04994 230021, 9188944318

ഹോസ്ദുര്‍ഗ്: 04672 204042, 95624 24586

മഞ്ചേശ്വരം:04998 244044, 9747618464

വെള്ളരിക്കുണ്ട്: 04672 242320, 9249028653

ജോയിന്റ് ഡയറക്ടര്‍ പഞ്ചായത്ത് കണ്‍ട്രോള്‍ റൂം: 04994 255782

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page