ചെറുവത്തൂര്‍: പുത്തിലോട്ട് പൊള്ളപ്പൊയില്‍ കൊറക്കോട്ട് ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാരുടെ ഭാര്യ കിഴക്കേ കോടിയത്ത് ജാനകി അമ്മ(95)അന്തരിച്ചു. മക്കള്‍: കെ.കെ രാധ(പിലിക്കോട്), കെ.കെ വേണു(പുത്തിലോട്ട്), കെ.കെ വിജയന്‍(ഇരിണാവ്), കെ.കെ ഭാരതി(തൃക്കരിപ്പൂര്‍), കെ.കെ സുഭദ്ര(വെള്ളൂര്‍ പുതിയങ്കാവ്), കെ.കെ ജയശ്രീ(കാഞ്ഞങ്ങാട്), കെ.കെ നാരായണന്‍(ബംഗളൂരു), പരേതയായ കെ.കെ രേണുക, കെ.കെ ശ്രീദേവി(ഈയ്യക്കാട്). സഹോദരങ്ങള്‍: സാവിത്രി, രുഗ്മിണി, ശ്രീധരന്‍, പരേതരായ കുഞ്ഞിക്കണ്ണന്‍, മാധവന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആനിക്കാടി സമുദായ ശ്മശാനത്തില്‍.







