കാസര്‍കോട്: ബന്തടുക്ക, മലാങ്കുണ്ട്, പൂടങ്കല്ല് ഉന്നതിയിലെ കുഞ്ഞിരാമന്‍ (50) ഹൃദയാഘാതം മൂലം അന്തരിച്ചു.
കൂലിപ്പണിക്കാരനായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: മായ, ദിവ്യ, അമൃത. സഹോദരങ്ങള്‍: രാഘവന്‍, ശ്യാമള, പരേതരായ മോതിരന്‍, നാരായണി. കുഞ്ഞിരാമന്റെ നിര്യാണത്തില്‍ ഇബ്രാഹിം ബന്തടുക്ക അനുശോചിച്ചു.







