ആകാശവാണി മുൻ വാർത്ത അവതാരകൻ വി.കെ രഘുനാഥ് അന്തരിച്ചു

മാനന്തവാടി: എഴുത്തുകാരനും ആകാശവാണി കോഴിക്കോട് നിലയം മുൻ വാർത്ത അവതാരകനുമായവി.കെ.രഘുനാഥ് (69) അന്തരിച്ചു.ജനയുഗം സബ് എഡിറ്റർ, ദീർഘകാലം സമാന്തര കലാലയ രംഗത്ത് അധ്യാപകൻ, ഓൺലൈൻ ചാനലുകളിൽ വാർത്താ വിഭാഗം മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭാര്യ: ശാരദ . മക്കൾ: അക്ഷര (അധ്യാപിക), ശ്രീക്കുട്ടൻ (അബുദാബി), മരുമക്കൾ: എം.എ. സനിൽ (എസ്.ഐ),സുമിത (നേഴ്സ്, അബുദാബി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page