അമ്പലത്തറ, എണ്ണപ്പാറയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം; ജനല്‍ ചില്ലുകളും കൊടിമരവും തകര്‍ത്തു, അക്രമത്തിനു പിന്നില്‍ ബി ജെ പിയെന്ന് സി പി എം

കാസര്‍കോട്: അമ്പലത്തറ പൊലീസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായന്നൂരിൽ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ലോക്കല്‍ കമ്മിറ്റി ഓഫീസായ എകെജി മന്ദിരത്തിനു നേരെയാണ് ഇന്നലെ (ചൊവ്വ) രാത്രി അക്രമം ഉണ്ടായത്. കെട്ടത്തിന്റെ ജനല്‍ ചില്ലുകളും ഓഫീസ് മുറ്റത്തെ കൊടിമരവും തകര്‍ക്കപ്പെട്ട നിലയിലാണ്. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
അക്രമത്തിനു പിന്നില്‍ ബി ജെ പിയാണെന്ന് സി പി എം ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page