കാസർകോട്: തെക്കിലിലെ പരേതനായ കരിച്ചേരി കൃഷ്ണൻ നായരുടെ ഭാര്യ മാവില പാർവതി അമ്മ (96) അന്തരിച്ചു. മക്കൾ: എം. രാഘവൻ നമ്പ്യാർ, എം. ചന്ദ്രൻ നമ്പ്യാർ, എം. ഭാർഗവി, എം. സരോജിനി, എം. മാലതി, എം. നാരായണൻ നമ്പ്യാർ ( ഗൾഫ് ), എം രാമചന്ദ്രൻ നമ്പ്യാർ.മരുമക്കൾ: കെ. ലക്ഷ്മി(കുന്നൂച്ചി), പി. രാധ(കാവുങ്കാൽ ), പി. ദാമോദരൻ നായർ ( പറമ്പ് ), ഇ. ബാലകൃഷ്ണൻ നായർ (പയം), ഇ ബിന്ദു (അമ്പലത്തറ), കെ. പ്രിയ (മുളിയാർ) എൽ ഐ സി ഏജൻ്റ്, പരേതനായ കെ വി ബാലകൃഷ്ണൻ നായർ(കൊടവലം)സഹോദരങ്ങൾ: എം. മാധവി അമ്മ (പാണത്തൂർ), പരേതരായ എം. കൃഷ്ണൻ നമ്പ്യാർ(പാണത്തൂർ), എം കുമാരൻ നമ്പ്യാർ(പാണത്തൂർ)എം. മാധവൻ നമ്പ്യാർ, എം. തമ്പായി.







