കാസര്‍കോട്: വര്‍ധിപ്പിച്ച പാസ്പോര്‍ട്ട് സേവന നിരക്കു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ട്രാവല്‍ ഏജന്‍സീസ് അസോസിയേഷന്‍ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. നിരക്ക് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനാഫ് നുള്ളിപ്പാടി അധ്യക്ഷത വഹിച്ചു.അബ്ദുള്ള മൗലവി, റഹ്‌മാന്‍, സുനില്‍,സലാം പ്രസംഗിച്ചു .







