ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര : പിടികൂടിയാൽ 500 രൂപ പോക്ക് : പുതുക്കിയ പിഴ ജൂലൈ 1 മുതൽ

ന്യൂഡൽഹി: ടിക്കറ്റ് ഇല്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടികൂടിയാൽ റെയിൽവേ ഈടാക്കിവരുന്ന 250 രൂപ ഫൈൻ 500 രൂപയായി ഉയർത്തി. ഉയർത്തിയ ഫൈൻ ജൂലൈ 1 മുതൽ നിലവിൽ വരും. നിലവിൽ 250 രൂപയാണ് ഫൈൻ ഈടാക്കിയിരുന്നത്.
ജൻ വിശ്വാസ് ആക്ടനുസരിച്ചു റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ ഭേദഗതി ചെയ്താണ് ഫൈൻ തുക ഇരട്ടിപ്പിച്ചത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ടിക്കറ്റിലെ യാത്രാദൂരം കഴിഞ്ഞ് യാത്ര ചെയ്യുന്ന ദൂരത്തിന് 500 രൂപ പിഴയടിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് ആറുമാസം തടവും 1000രൂപ പിഴയുമാണ് ശിക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page