മികച്ച ജനസേവകനുള്ള ലീഗ് പുരസ്‌കാരം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ ഹനീഫ് അറന്തോടിന് കൈമാറി

കാസര്‍കോട്: മധൂര്‍ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഹനീഫ് അറന്തോടിന് ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിയ സ്‌നേഹോപഹാരം കല്ലട്ര മാഹിന്‍ ഹാജി എംഎല്‍എ സമ്മാനിച്ചു.
പഞ്ചായത്ത് ലീഗ് സെക്രട്ടറി എം എ മജീദ്, ഇബ്രാഹിം അറന്തോട്, കെഎ കലന്തര്‍, അബൂബക്കര്‍ ഹാജി, ഷംസുദ്ദീന്‍, റസാഖ്, സൈഫുദ്ദീന്‍, സക്കറിയ, ബഷീര്‍ ഫൈസല്‍, ഹസൈനാര്‍ കര്‍ണ്ണൂര്‍, റുമൈസ്, ഫയാസ് നജാദ്, റാസി, അഷ്‌റഫ് ഷമ്മാസ്, അബ്ബാസലി, മജീദ് ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page