നടന്‍ സലിംകുമാറിന് കേരളം വിട നല്‍കി

കൊച്ചി: നടന്‍ സലിംകുമാറിന് കേരളം വിട നല്‍കി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കളായ ആരോമലും ചന്തുവും ചിതയ്ക്ക് തീ കൊളുത്തി. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അസ്ഥി പുഴയില്‍ ഒഴുക്കുന്നത് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വേണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

സലിംകുമാറിന്റെ ആഗ്രഹ പ്രകാരം കോണ്‍ഗ്രസ് പതാക പുതപ്പിച്ച ശേഷം മൃതദേഹം ചിതയിലേക്കെടുക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്‍, ഡപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, മന്ത്രി പി.സി. വിഷ്ണുനാഥ്, സിനിമാ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page