റിട്ട. പ്രധാന അധ്യാപകന്‍ കുണ്ടാറിലെ വീരോജി റാവു അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കുണ്ടാറിലെ റിട്ട. അധ്യാപകന്‍ വീരോജിറാവു (90) അന്തരിച്ചു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: പ്രവീണ്‍ കുമാര്‍, യശ്വന്ത് കുമാര്‍, കിഷോര്‍ കുമാര്‍. മരുമക്കള്‍: ഗീത, യശോദ, നവ്യ കുമാര്‍. സഹോദരങ്ങള്‍: ലീലാവതി (ആദൂര്‍), ശീലാവതി, ശാരദ.

കാനക്കോട്ടെ കമലാ റൈ അന്തരിച്ചു

കാസര്‍കോട്: ആദൂര്‍ കാനക്കോട്ടെ നാരായണ റൈയുടെ ഭാര്യ കമലാ റൈ (68) അന്തരിച്ചു. മക്കള്‍: കരുണാകര റൈ, സുമിത്ര, സ്വര്‍ണ്ണലത. മരുമക്കള്‍: ദിനേശ് ചൗട്ട, പ്രശാന്ത് ഭണ്ഡാരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page