ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു ;25 പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ.ഡി. ഉദ്യോഗസ്ഥന്മാരെ ആക്രമിച്ച കേസില്‍ ആദ്യം പിടിയിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി തള്ളിക്കളഞ്ഞു. മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹിന്‍, നിധിന്‍രാജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അക്രമത്തില്‍ പോലീസ് ഇന്നലെ ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 25 ആയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page