ന്യൂഡല്‍ഹി: സ്ലീപ്പര്‍ ബസ് ട്രക്കിലിടിച്ചു രണ്ട് പേര്‍ മരിച്ചു. 35 പേര്‍ക്കു പരിക്കേറ്റു.
ഗൊണ്ടയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു 70 യാത്രക്കാരുമായി വരികയായിരുന്ന സ്ലീപ്പര്‍ ബസ് ആന്ധ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെയുണ്ടായ അപകടത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരാണ് മരിച്ചത്. പരിക്കേറ്റവര്‍ ബസ് യാത്രക്കാരാണ്.







