സ്‌കൂട്ടറില്‍ ബസിടിച്ച് 17കാരന്‍ മരിച്ചു

കണ്ണൂര്‍: സ്‌കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ 17കാരന്‍ മരിച്ചു. തോട്ടട, വടക്കുളം ഹൈറൂസ് നിവാസില്‍ പി മുഹമ്മദ് റബീഹ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കണ്ണൂര്‍ ആശിര്‍വാദ് ആശുപത്രിക്ക് മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റബീഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് ഫെബിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page