ബലി പെരുന്നാള്‍: കേരളത്തില്‍ രണ്ട് ദിവസം അവധി

തിരുവനന്തപുരം: ബലി പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും 27 നും 28 നും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു .

27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് കേരളത്തില്‍ 28നാണ് ബലിപെരുന്നാൾ. ഈ സാഹചര്യത്തിലാണ് 28 നും പൊതു അവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page