റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍ കറന്തക്കാട്ടെ എ.വിശ്വനാഥ അന്തരിച്ചു

കാസര്‍കോട്: റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ കറന്തക്കാട്, ഉമാ നഴ്‌സിംഗ് ഹോം റോഡിലെ എ വിശ്വനാഥ (73) അന്തരിച്ചു. ഭാര്യ: വേദാവതി, മക്കള്‍: വിവേക് (റഷ്യ), വിചേത (ബംഗ്‌ളൂരു). മരുമകന്‍: സുബിത്ത്. സഹോദരങ്ങള്‍: ലക്ഷ്മീശ, അജിത്ത് കുമാര്‍, പ്രേംജിത്ത്, ചന്ദ്രകാന്ത, വാരിജാക്ഷി, വിശാലാക്ഷി, ചിത്രാക്ഷി, പരേതനായ ജയന്ത.
കാസര്‍കോട് കന്നിഹിത്തലു മലരായ ദേവസ്ഥാനം മുന്‍ പ്രസിഡണ്ടായിരുന്നു വിശ്വനാഥ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മുസ്ലീം യൂത്ത് ലീഗിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരണം; വിദ്യാര്‍നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, സോഷ്യല്‍ മീഡിയ പ്ലാറ്റു ഫോമുകളില്‍നിരീക്ഷണം ശക്തമാക്കി സൈബര്‍ പൊലീസ്
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page