കോഴിക്കോട്: സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്നു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് സബ് സ്‌റ്റേഷന്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.







