സംസ്ഥാന മന്ത്രിമാരും വകുപ്പുകളും

  1. വി.ഡി.സതീശന്‍- മുഖ്യമന്ത്രി- ധനകാര്യം, തുറമുഖം, പൊതുഭരണം, നിയമം, മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍
  2. രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
  3. കെ.മുരളീധരന്‍ – ആരോഗ്യം, ദേവസ്വം
  4. സണ്ണി ജോസഫ് – വൈദ്യുതി, പാര്‍ലമെന്ററി കാര്യം
  5. എ.പി അനില്‍ കുമാര്‍ – റവന്യു വകുപ്പ്
  6. പി.സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്‌ക്കാരികം, സിനിമ
  7. റോജി.എം.ജോണ്‍ – ഉന്നത വിദ്യാഭ്യാസം
  8. ടി.സിദ്ദിഖ് – കൃഷി
    10.ബിന്ദു കൃഷ്ണ – തൊഴില്‍
  9. എം.ലിജു – എക്‌സൈസ്, സഹകരണം
  10. കെ.എ.തുളസി – പിന്നോക്ക ക്ഷേമം
  11. ഒ.ജെ ജനീഷ് – യുവജന ക്ഷേമം, കായികം
  12. പി.കെ.കുഞ്ഞാലിക്കുട്ടി – വ്യവസായം, ഐ.ടി
  13. കെ.എം. ഷാജി – തദ്ദേശ സ്വയം ഭരണം
  14. പി.കെ ബഷീര്‍ – മരാമത്ത്
  15. എന്‍. ശംസുദ്ദീന്‍ – പൊതു വിദ്യാഭ്യാസം
  16. വി.ഇ.അബ്ദുള്‍ ഗഫൂര്‍ – ഫിഷറീസ്
  17. മോന്‍സ് ജോസഫ് – ജലവിഭവം
  18. ഷിബു ബേബി ജോണ്‍ – വനം, വന്യജീവി
  19. അനൂപ് ജേക്കബ് – ഭക്ഷ്യ – സിവില്‍ സപ്ലൈസ്
  20. സി.പി.ജോണ്‍ – ഗതാഗതം
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page