സത്യപ്രതിജ്ഞ: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരത്തു തിങ്കളാഴ്ച ഗതാഗതം ക്രമീകരിച്ചു. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങൾ മുൻകൂട്ടി യാത്ര ചെയ്യണം. ട്രാഫിക് വിവരങ്ങൾ അറിയുന്നതിന് 0471 1255873, 9497 9300 55 നമ്പറുകളിൽ ബന്ധപ്പെടണം. വലിയ വാഹനങ്ങൾ, ചെറുവാഹനങ്ങൾ, ഇരു ചക്ര വാഹനങ്ങൾ, എം.പി, എം.എൽ.എ.വാഹനങ്ങൾ തുടങ്ങിയവയ്ക്കു പ്രത്യേക പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page