സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ,വയനാട്, കണ്ണൂർ ,കാസർകോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് ശക്തമായ മഴ പ്രവചിച്ചു. 18ന് പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ,പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page