കാസര്‍കോട്: ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സിൽ താമസക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കര്‍ണ്ണാടക, ഹൊസനൂര്‍ സ്വദേശിനിയായ രത്‌ന (30)യെയാണ് കാണാതായത്.
മെയ് രണ്ടിന് ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഭാര്യയെ കാണാതായതെന്ന് ഭര്‍ത്താവ് ദേവപ്പ നല്‍കിയ പരാതിയില്‍ പറഞ്ഞു.






