കാസർകോട് സി.എച്ച് സെൻ്റർ ജിദ്ദ ചാപ്റ്റർ നേതാക്കൾ സി.എച്ച് സെൻ്റർ സൗജന്യ ഡയാലിസിസ് യൂണിറ്റിനു ധനസഹായം കൈമാറി

കാസർകോട്: സി.എച്ച് സെൻ്റർ ജിദ്ദ ചാപ്റ്റർ നേതാക്കൾ സി.എച്ച് സെൻ്റർ സൗജന്യ ഡയാലിസിസ് യൂണിറ്റിനു ധനസഹായം കൈമാറി.
നൂറുകണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെൻ്ററിനെ ചേർത്ത് പിടിച്ചതിലുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ ജിദ്ദ കമ്മിറ്റിയെ അറിയിച്ചു. സി.എച്ച് . സെന്റർ ജിദ്ദ ചാപ്ട ജന.കൺവീനർ ഹന്ന ബത്തേരിയുടെ നേതൃത്വത്തിലാണ് സഹായധനം നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page