ആലംപാടി:ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്(ആസ്ക്) ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗപ്പു ആലംപാടി (പ്രസി), ഹവാസ് ( ജന. സെക്ര) നിച്ചു പുത്തൂർ ( ട്രഷ), മണികണ്ഠൻ, ഷിഹാബ് സി എം, സാദിഖ് ഖത്തർ(വൈ. പ്രസി ), സകരിയ കുറ്റിക്കോൽ, ഹാരിസ് ബിസ്മില്ല, ബച്ചി പെർള (ജോ. സെക്ര) എന്നിവരെയാണ് തിരഞ്ഞെടുത്തതു്. എക്സ്ക്യുറ്റിവ് അംഗങ്ങളായി സിദ്ദീഖ് എം,സിനാൻ സേട്ട്, ജീലു, മിർഷാദ് മേനത്ത്, റാഷിദ് നാൽത്തടുക്ക, ഉവൈസ് പി.വി, മഹ്റൂഫ് മേനത്ത്, സത്താർ ചെറിയാലംപടി, അബ്ദുൽ കാദർ, ബഷീർ എം എം, അഷ്റഫ് എന്നിവരെയും തിരഞ്ഞെടുത്തു.സിദ്ദീഖ് എം. അധ്യക്ഷത വഹിച്ചു. കബീർ മിഹ്റാജ്, ആസിഫ് ബി എ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.






