കരിന്തളം: കീഴ്മാല എ എൽ പി സ്‌കൂൾ മുൻ മാനേജർ പയ്യന്നൂർ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന
മഠത്തിൽ കോളിയാട്ട് തങ്കം ടീച്ചർ (79) അന്തരിച്ചു
പരേതനായ കെ.നാരായണൻ നായരുടെ ഭാര്യയാണ്.
മക്കൾ :എം.കെ തങ്കരാജ് ( റിട്ട : സുബേദാർ മേജർ ആർമി ), എം.കെ ചന്ദ്രൻ ( റിട്ട : സുബേദാർ മേജർ ആർമി ), എം.കെ.ഗീത ( കരിവെള്ളൂർ ) , എം.കെ രഘു രാജ് ( കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ) .
മരുമക്കൾ: സി.പി ലീന ( കണ്ടങ്ങാളി ) , യു.കെ ശ്രീലത ( മഹാദേവഗ്രാമം ) , പി.കെ ബാലഗോപാലൻ ( കരിവെള്ളൂർ ( റിട്ട : ഗ്രാമീൺ ബാങ്ക്) ,ഷജി ഒ.എം മയ്യിൽ ( മലപ്പട്ടം ഹയർ സെക്കൻഡറി സ്കൂൾ അദ്ധാപിക ). സഹോദരങ്ങൾ: എം.കെ ദിലീപൻ ( റിട്ട: മാനേജർ കനറാ ബാങ്ക് ) , എം.കെ ധനഞ്ജയൻ ( കമ്മാടം ) , എം.കെ ഓമന ( ചെന്നൈ) , പരേതരായ പ്രൊ : എം.കെ ചിണ്ടൻകുട്ടിമാസ്ററർ,ഡോ : എം.കെ രഘു ( ശ്രികണ്ഠാപുരം ) , എം.കെ രാജലക്ഷ്മി ( പയ്യന്നൂർ ) .







