സോഷ്യൽ മീഡിയയിൽ തരംഗമായി വേടനും സഞ്ജുവും ഒന്നിച്ചുള്ള ചിത്രങ്ങൾ
ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജുസംസനും പ്രശസ്ത റാപ്പർ വേടനും ഒരുമിച്ചെത്തിയ ചിത്രങ്ങളും വീഡിയോയും ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം . ചെന്നൈയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.സഞ്ജുവിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുന്ന വീഡിയോ വേടൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കു വെച്ചത് . വേടൻ നൽകിയ തൊപ്പിയിൽ ഒരുപാട് സ്നേഹം പ്രിയപ്പെട്ട വേടൻ എന്നാണ് സഞ്ജു കുറിച്ചത്. ആട്ടം ഇനിമേതാൻ ആരംഭം എന്ന ആവേശകരമായ അടിക്കുറിപ്പോടെയാണ് വേടൻ പോസ്റ്റ് പങ്കുവെച്ചത്.കേരളത്തിന്റെ രണ്ട് മേഖലകളിലെ പ്രതിഭകൾ ഒന്നിച്ചെത്തിയതിനെ ആരാധകർ …
Read more “സോഷ്യൽ മീഡിയയിൽ തരംഗമായി വേടനും സഞ്ജുവും ഒന്നിച്ചുള്ള ചിത്രങ്ങൾ”