ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് : അധ്യാപകനും 3 വിദ്യാർത്ഥികൾക്കും യാത്രയപ്പ് നൽകി

കാസർകോട്: നെല്ലിക്കുന്നു ദാറുൽ ഹുനഫാ ഹിഫ്ള് കോളേജ് അദ്ധ്യാപകൻ സിറാജ് , മൂന്ന് ഹാഫിളുകൾഎന്നിവരെ യാത്രയയപ്പ് നൽകി. ഖത്തീബ് ജി എസ് അബ്ദുറഹ്മാൻ മുസ്ലിയാർഉദ്ഘാടനം ചെയ്തു. . മുനീർ ബിസ്മില്ല അധ്യക്ഷത വഹിച്ചു. മുസമ്മിൽ ടി എച്ച്, പ്രിൻസിപ്പൽ ഷറഫുദ്ദീൻ മള്ഹരി , മുഹമ്മദ് റാസി, അബൂബക്കർ നഷ്ബാൻ, മുസമ്മിൽ തുടങ്ങിയവർക്ക് സമ്മാനങ്ങളും സ്നേഹാദരവും നൽകി. സിറാജ് മറുപടി പറഞ്ഞു. ഫൈസൽ , ട്രഷറർ മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ലത്തീഫ് , മുഹമ്മദലി , ഖലീൽ , അബ്ദുറഹ്മാൻ , രക്ഷിതാക്കൾ , വിദ്യാർത്ഥികൾ , സമീർ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page