കെഎം അഷ്‌റഫ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫിന് ഒരു എതിരാളി കൂടി. കെഎം അഷ്‌റഫ് എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായി മഞ്ചേശ്വരത്തു മത്സരിക്കാന്‍ ധാരണയായിട്ടുണ്ടെന്നു എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് സിഎ സവാദ് അറിയിച്ചു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ് കെഎം അഷ്‌റഫ്.
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ആദ്യമായാണ് എസ്ഡിപിഐ മത്സരത്തിനിറങ്ങുന്നതെന്നും ഇപ്പോഴത്തെ പുറപ്പാട് ചരിത്രമുന്നേറ്റത്തിനു തുടക്കം കുറിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page