ജനങ്ങൾക്കൊപ്പം ജനനായകൻ ; കാസർകോട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവെൻഷൻ ജനകീയ സംഗമമായി
കാസർകോട്: ജനനായകൻ ജനങ്ങൾക്കൊപ്പമെത്തിയപ്പോൾ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പു കൺവെൻഷൻ ആഹ്ലാദം കൊണ്ടു ഇളകി മറിഞ്ഞു. കൺവെൻഷനിൽ ജനങ്ങൾക്കൊപ്പം എത്തിയ സ്ഥാനാർത്ഥിയെ ജനകീയ സംഗമം ആവേശപൂർവം വരവേറ്റു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന സംഗമം രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു .യുഡിഎഫിന്റെ കോട്ട സംരക്ഷിക്കാനും ജനകീയ നേതാവായ എന്ന നായകൻറെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനും യുഡിഎഫ് കോട്ടയുടെ കരുത്തുകൂടാനും അദ്ദേഹം പ്രവർത്തകരെയും നേതാക്കന്മാരെയും ആഹ്വാനം ചെയ്തു മണ്ഡലം പ്രസിഡൻറ് മാഹിൻ …
Read more “ജനങ്ങൾക്കൊപ്പം ജനനായകൻ ; കാസർകോട് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പു കൺവെൻഷൻ ജനകീയ സംഗമമായി”