ക്ഷേത്രശില്‍പി അരവത്തെ വി. ശശിധരന്റെ മാതാവ് വി. പാര്‍വ്വതി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ ക്ഷേത്ര ശില്പി പനയാല്‍, അരവത്ത്,കുതിരക്കോട്ടെ വി. ശശിധരന്റെ മാതാവ് വി. പാര്‍വ്വതി (73) അന്തരിച്ചു. പരേതനായ ഗോപാലന്‍ മേസ്ത്രിയുടെ ഭാര്യയാണ്. മറ്റുമക്കള്‍: വി രവീന്ദ്രന്‍, വി. മനോജ് കുമാര്‍, വി.അനില്‍കുമാര്‍, വി.രജനി. മരുമക്കള്‍: ഉഷ, ഹേമ, വിജി, രോഹിണി. സുകുമാരന്‍ (കൂടാനം). സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, രുഗ്മിണി. സത്യഭാമ, പരേതനായ ബാലകൃഷ്ണന്‍ മേസ്ത്രി, യശോദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page