ദുബായിലെ ബുർജ് ഖലീഫയിൽ ഇറാൻ മിസൈൽ പതിച്ചുവോ എന്ന് ആശങ്ക; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് സമീപം സ്ഫോടനം നടക്കുന്ന വീഡിയോ പുറത്ത്

ദുബൈയിലെ ഒരസ്തമായ ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ മിസൈൽ കണ്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെ കറുത്ത പുക ഉയരുന്ന വീഡിയോ പുറത്തുവന്നു. ദുബായിലെ ലോകപ്രശസ്ത അമ്പരചുംബിയായ കെട്ടിടം ആക്രമണ ലക്ഷ്യമായിരുന്നു എന്നും അതിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഫോടനം ഉണ്ടായപ്പോൾ തന്നെ ഈ കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബൈയിലെ ഹൃദയഭാഗത്തുള്ള 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ കെട്ടിടത്തിന് 148 നിലകൾ ഉണ്ട് . ദുബായിൽ ഇന്നലെ രാവിലെ മുതൽ ഡ്രോൺ അക്രമണങ്ങൾ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page