ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതി കർണാടകയിൽ പിടിയിൽ
കാസർകോട് : ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പൊലീസ് കർണാടകയിൽ പിടികൂടി. ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ് (30) ആണ് അറസ്റ്റിലായത്. ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതി. കഴിഞ്ഞ വർഷമാണ് പൊലീസ് കേസ് …
Read more “ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതി കർണാടകയിൽ പിടിയിൽ”