വാലന്റൈന്‍സ് ഡേ കളറാക്കാന്‍ സപ്ലൈകോ; ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക്

തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ കളറാക്കാന്‍ സപ്ലൈകോ. ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരുകിലോ പഞ്ചസാര 14 രൂപയ്ക്ക് നല്‍കും. ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. സപ്ലൈകോയില്‍ 34.65 രൂപയ്ക്ക് സബ്‌സിഡിയില്‍ ലഭിക്കും.

അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാര ലഭിക്കും. ഫെബ്രുവരി 28 വരെയാണ് ഈ ഓഫര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട്ട് ആറു വയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂര പീഡനം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു, ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും അന്വേഷണം തുടങ്ങി, പ്രതിക്ക് ജാമ്യം ലഭിച്ചതിനെ ചൊല്ലി വിവാദം

You cannot copy content of this page