പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പ്രമുഖ കബഡിതാരം മീന്‍കടവിലെ ഗണേശന്‍ (50) അന്തരിച്ചു. കെട്ടിട നിര്‍മ്മാണത്തൊഴിലാളികൂടിയായ ഇദ്ദേഹം കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആശുപത്രിയിലായിരുന്നു അന്ത്യം.
ചികിത്സയിലായിരുന്ന ഗണേശന്റെ ജീവന്‍ രക്ഷിക്കുന്നതിനു നാടും കബഡി താരങ്ങളും ഒറ്റക്കെട്ടായിരുന്നു. ഭാര്യ: രജനി. മക്കള്‍: ആദിത്യന്‍, അഭിരാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page