ഡോ. എ.വി സുരേഷ് അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ഗുഡ്ഡെ ടെമ്പിളിനു സമീപത്തെ ഡോ. എ.വി സുരേഷ് (62) അന്തരിച്ചു. റിട്ട. ഡി.എം.ഒ (ആയുര്‍വേദ) ആയിരുന്നു. വൈക്കം, ടി.വി പുരം സ്വദേശിയാണ്. ഭാര്യ: നിഷ (യൂണിറ്റ് ഹെഡ് കെല്‍, കാസര്‍കോട്). മക്കള്‍: ഡോ. ഹര്‍ഷ (അസോസിയേറ്റ് പ്രൊഫസര്‍, ശാരദാംബ മെഡിക്കല്‍ കോളേജ് തലപ്പാടി, കര്‍ണ്ണാടക), ഋഷികേശ് (ഐ.ടി ഹൈദരാബാദ്). മരുമകന്‍: ശബരിനാഥ് (എഞ്ചിനീയര്‍ ബംഗ്‌ളൂരു). സഹോദരങ്ങള്‍: സുഭാഷ്, ഡോ. സുനില്‍, പൊന്നമ്മ, വത്സമ്മ, പരേതരായ സുധീര്‍ബാബു, സുദര്‍ശന്‍.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 7.30ന് കേളുകുന്ന് ശ്മശാനത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ടെ വീട്ടില്‍ നിന്നു 45 പവനും അരലക്ഷം രൂപയും കവര്‍ന്ന കേസ്: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജന്‍ ഷൊര്‍ണൂരില്‍ പിടിയില്‍; പിടിയിലായത് സ്വര്‍ണ്ണം വില്‍ക്കാനുള്ള ശ്രമത്തിനിടയില്‍, മോഷ്ടാവിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി 30വോളം കേസുകള്‍

You cannot copy content of this page