ലൈംഗികാതിക്രമം:പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം അബ്ദുൾ ഖാദറിന്റെ മകൻ കസ്റ്റഡിയിൽ
ഇസ്ലാമാബാദ് : മുൻ പാകിസ്ഥാൻ ലെഗ് സ്പിന്നർ അബ്ദുൾ ഖാദറിന്റെ മകൻ സുലമാൻ ഖാദറിനെ സ്ത്രീപീഡനക്കേസിൽ പാക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാം ഹൗസിൽ വെച്ച് സുലൈമാൻ ഖാദർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയെത്തുടർന്നാണിത്.സുലമാന്റെ വീട്ടു ജോലിക്കാരിയായിരുന്ന തന്നെ ബലമായി ഫാം ഹൗസിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു, പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കർശനമായി ചോദ്യം ചെയ്യുന്നുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് …
Read more “ലൈംഗികാതിക്രമം:പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം അബ്ദുൾ ഖാദറിന്റെ മകൻ കസ്റ്റഡിയിൽ”