അലി എം അടുക്കം അന്തരിച്ചു

ബന്തിയോട്: ബന്തിയോട് അടുക്കത്തെ പഴയകാല പ്രവാസിയായിരുന്ന പരേതരായ അറബി-ആയിഷ ദമ്പതികളുടെ മകന്‍ അടുക്കം ആയിഷ മനസിലില്‍ അലി എം അടുക്കം (62) അന്തരിച്ചു. ഭാര്യ മറിയാമ്മ.
മക്കള്‍: തസ്‌നീമ,ആദില്‍,തശ്രീഫ. മരുമക്കള്‍: റസാഖ്, നാസര്‍ (ബബ്രാണ), ഫഹ് മീന(ഉപ്പള). സഹോദരങ്ങള്‍: അന്തുമാന്‍, അറബി, മുഹമ്മദ്, അബൂബക്കര്‍, ബീഫാത്തിമ്മ, നബീസ, അബ്ദുല്‍ റഹ്‌മാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page