കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ്

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ ചക്രക്കസേരയില്‍ പെരുമ്പാമ്പ് കയറിയിരുന്നു. ആര്‍ദ്രം മിഷന് കീഴില്‍ നിര്‍മിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചക്രക്കസേരയില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ആണ് പാമ്പിനെ ആദ്യം കണ്ടത്.

വിവരമറിഞ്ഞ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാരന്‍ ചെമ്മട്ടംവയലിലെ എച്ച്.അരുണ്‍ കുമാര്‍ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. കെട്ടിടത്തിന് സമീപത്തെ കാട്ടില്‍ നിന്നാകാം പാമ്പ് അകത്ത് കടന്നതെന്ന് അധികൃതര്‍ സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page