മുഹിമ്മാത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി മുഹമ്മദ് റിസ്‌വാന്‍ വിടവാങ്ങി

കാസര്‍കോട്: പുത്തിഗെ, മുഹിമ്മാത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ സുള്ള്യയിലെ മുഹമ്മദ് റിസ്‌വാന്‍ (19) അന്തരിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൊയ്തു – ആമിന ദമ്പതികളുടെ മകനാണ്. സഹോദരന്‍: മുഹമ്മദ് റാസിഖ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page