ഓട്ടോ-പിക്കപ്പ് ഡ്രൈവര്‍ ബീജന്തടുക്കിലെ ഹര്‍ഷിത് അന്തരിച്ചു

ബദിയഡുക്ക: ഓട്ടോ- പിക്കപ്പ് ഡ്രൈവര്‍ ബീജന്തടുക്കയിലെ ഹര്‍ഷിത് എന്ന അശോക (36) അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. വസന്ത ടൈലര്‍- ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഷ്മിത. മക്കള്‍: അന്‍സിത്, അസ്മിത്. സഹോദരങ്ങള്‍: ലോഹിതാക്ഷ, ഗൗരീശ, അജിത്, ശശികിരണ. ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ അന്തരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page